Saturday, 27 June 2015

Wednesday, 6 August 2014

ഹിരോഷിമ നാഗസാക്കി ദിനാചരണം

ഹിരോഷിമ ദിനം .
ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി കുന്നച്ചേരി എ എൽ  പി സ്കൂളിൽ യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു .ഹെഡ് മിസ്ട്രസ്  ശ്രീമതി ടി.വിലാസിനി ഉദ്ഘാടനം ചെയ്തു .അധ്യാപകൻ അനേഷ് ആനിക്കാട്ട്  സംസാരിച്ചു.യുദ്ധഭീകരതയുടെ നേർസാക്ഷ്യം എന്ന ചിത്രപ്രദർശനവും നടന്നു.














സാക്ഷരം... സകൂൾ തല ഉദ്ഘാടനം

സാക്ഷരം ഉദ്ഘാടനം








 

Tuesday, 8 July 2014

ബഷീര്‍ അനുസ്മരണം

കുന്നച്ചേരി : കുന്നച്ചേരി  എ എൽ പി  സ്കൂളിൽ ബഷീർ  അനുസ്മരണം നടന്നു.ബഷീർ കൃതികൾ  കുട്ടികൾക്ക്  പരിചയപ്പെടുത്തി .ബഷീർ  കഥാപാത്രങ്ങളായ സുഹറയും  മജീദും  വേദിയിൽ വന്നത്  കുട്ടികൾക്ക്  വേറിട്ട ഒരു അനുഭവമായി . ഹെഡ് മിസ്ട്രസ്  ശ്രീമതി  ടി .വിലാസിനി ,കെ. പി. ആനന്ദവല്ലി ,പി .കവിത ,എം നൂർജഹാൻ  തുടങ്ങിയവർ  നേതൃത്വം  നല്കി .



Sunday, 6 July 2014

please watch our old blog

http://alpskunnachery.blogspot.in/

വായനാവാരം സമാപനവും വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ......

വായനാവാരം സമാപനവും വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ......

വായനാവാരം സമാപനവും വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും..... 

കുന്നച്ചേരി  എ  എൽ  പി സ്കൂളിലെ  വായനാവാരം സമാപന യോഗം പി ടി എ  പ്രസിഡണ്ട്‌ ശ്രീ ഇ വി ഗണേശൻ ഉദ്ഘാടനം ചെയ്തു .വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം ഹേട്മിസ്ട്രെസ്സ് ശ്രീമതി ടി .വി.വിലാസിനി നിർവഹിച്ചു .അനേഷ് മാസ്റ്റർ സംസാരിച്ചു. ആനന്ദവല്ലി ടീച്ചർ നന്ദി പറഞ്ഞു.










Friday, 4 July 2014

OUR SCHOOL



                                        KUNNACHERY ALP SCHOOL